main

പെരിയാറിന്റെ മനോഹര തീരത്ത് മാനവികതയുടേയും യുക്തിബോധത്തിന്റേയും നിഷേധത്തിന്റേയും സവിശേഷമായൊരു ഏട് എഴുതിച്ചേർത്ത സഹോദരൻ അയ്യപ്പൻ്റെ സ്മാരകം -ടോം കുളങ്ങര

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ മാനവികതയുടേയും യുക്തിബോധത്തിന്റേയും നിഷേധത്തിന്റേയും സവിശേഷമായൊരു ഏട് എഴുതിച്ചേർത്ത മഹദ് വ്യക്തിയാണ് സഹോദരൻ അയ്യപ്പൻ.

സാമൂഹിക പരിഷ്കര്‍ത്താവ്, വിപ്ലവകാരി, കവി, യുക്തിവാദി, നിയമ സാമാജികന്‍, ഭരണകര്‍ത്താവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു കെ. അയ്യപ്പന്‍ എന്ന സഹോദരന്‍ അയ്യപ്പൻ ജനിച്ച വീട് ഇന്ന് ഒരു ചരിത്ര സ്മാരകമാണ്. മുസരിസ് പൈതൃക പദ്ധതിയുടെ ഭാഗമാണ്.

115-1646166643-periyar

Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.98 MB / ⏱️ 0.0079 seconds.